ഹെൽസിങ്കി ∙ ഫിൻലൻഡിലും അയൽ രാജ്യങ്ങളായ സ്വീഡൻ, നോർവേ എന്നിവിടങ്ങളിലും ശൈത്യം അതിന്‍റെ മൂർധന്യത്തിൽ എത്തിയിരിക്കുകയാണ്. ഈ രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില മൈനസ് 40 ഡിഗ്രിയാണ്. അതിശൈത്യത്തെ അതിജീവിക്കുവാനുള്ള സംവിധാനങ്ങൾ നോർഡിക് രാജ്യങ്ങളിലുണ്ട്. എന്നാൽ കടുത്ത മഞ്ഞു വീഴ്ച കാരണം പലയിടങ്ങളിലും ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു . അസാധാരണമായ തണുപ്പും മഞ്ഞുവീഴ്ച്ചയും കാരണം ഹെൽസിങ്കിയിൽ ബസ്, ട്രാം ഗതാഗതത്തിന് കഴിഞ്ഞ ദിവസങ്ങളിൽ തടസ്സമുണ്ടാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്ത ശൈത്യത്തിൽ ഫിൻലൻഡ്‌. ചിത്രം : ഷാജഹാൻ ചിറയിൽ

ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന തണുത്തുറഞ്ഞ താപനില മൂലം, രാജ്യത്തെ വൈദ്യുതി ഉപഭോഗത്തിൽ  ഗണ്യമായ വർധനയുണ്ടായി. ഫിന്നിഷ് ലാപ്‌ലാൻഡിലെ എനോണ്ടെകിയോയിൽ വെള്ളിയാഴ്ച പുലർച്ചെ 2 മണിക്ക് ശേഷം താപനില   മൈനസ് 44.3 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ, ഈ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ താപനിലക്കു ഫിൻലാൻഡ് സാക്ഷ്യം വഹിച്ചു.

കടുത്ത ശൈത്യത്തിൽ ഫിൻലൻഡ്‌. ചിത്രം : ഷാജഹാൻ ചിറയിൽ
ADVERTISEMENT

തിങ്കളാഴ്ച  രാജ്യത്തുടനീളമുള്ള താപനിലയിൽ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നുവെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഡ്രൈവിങിന് അനകൂലമായ സാഹചര്യം രാജ്യത്ത് മിക്ക പ്രദേശങ്ങളിലും ഉണ്ടാകുന്നതിന് സാധ്യതയില്ല. 

കടുത്ത ശൈത്യത്തിൽ ഫിൻലൻഡ്‌. ചിത്രം : ഷാജഹാൻ ചിറയിൽ
English Summary:

Finland in severe winter