പാരിസ് ∙ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ പാരിസിലെ ഈഫല്‍ ടവറിൽ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) സേവനം ആരംഭിച്ചു. 'യുപിഐയെ ആഗോളവല്‍ക്കരിക്കുക' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമിട്ടതെന്ന് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്പിലേക്ക് ബന്ധിപ്പിക്കുന്ന ഈ സംവിധാനത്തിലൂടെ നിരവധി ബാങ്കിങ് ഫീച്ചറുകള്‍ ലഭ്യമാണ്. തടസ്സങ്ങളില്ലാത്ത ഫണ്ട് റൂട്ടിങ്, മര്‍ച്ചന്‍റ് പേയ്മെന്‍റുകള്‍ എന്നിവ അനായേസന നടത്താം. ഫ്രാന്‍സിലും യൂറോപ്പിലും യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) നടപ്പിലാക്കുന്നതിനുള്ള കരാര്‍ നിലവിലുണ്ട്. 

English Summary:

Unified Payment Interface Service Launched in France