ക്രോയിഡോൺ∙ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആന്റ് വെൽഫയർ അസോസിയേഷന്റെ വനിതാ വിഭാഗമായ 'ജ്വാല' മാർച്ച് 16ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ഒന്നാണ് ബ്യൂട്ടി പജൻറ് 'ജ്വാല മിസ്സ് ആൻഡ് മിസ്സിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രോയിഡോൺ ∙ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആന്റ് വെൽഫയർ അസോസിയേഷന്റെ വനിതാ വിഭാഗമായ 'ജ്വാല' മാർച്ച് 16ന് ബ്യൂട്ടി പജന്റും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവന്റുകളിൽ ഒന്നാണ് ബ്യൂട്ടി പജൻറ് 'ജ്വാല മിസ്സ് ആൻഡ് മിസ്സിസ് മലയാളി' മത്സരങ്ങൾ.

2023 മാർച്ചിൽ ലോകവനിതാ ദിനത്തോടെ പ്രവർത്തനമാരംഭിച്ച ജ്വല കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാൽ സജീവമായിരുന്നു. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി ധനസമാഹരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വാക്കത്തോൺ, ലേഡീസ് ഡിജെ നെറ്റ്, ഫാമിലി പിക്നിക്, ഈവനിംങ്ങ് ട്രിപ് ടു ലണ്ടൻ എന്നിവ ഏറെ വ്യത്യസ്തവും ശ്രദ്ധേയവുമായിരുന്നു.
കൂടുതൽ വിവരങ്ങൾക്ക് -
ശാരിക: 07412 969619
അപർണ: 07841 671936
സോന: 07503091001

English Summary:

Kerala Cultural and Welfare Association Jwala conducts Bollywood Dance Competition