ബര്‍ലിന്‍ ∙ ജര്‍മനിയില്‍ 62 വയസ്സുകാരന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ 217 തവണ കോവിഡ് വാക്സീന്‍ എടുത്തതായി കണ്ടെത്തല്‍. ഡോക്ടര്‍മാരുടെ ഉപദേശം അവഗണിച്ച് 29 മാസത്തിനിടെയാണ് ഇത്രയും കുത്തിവെയ്പ്പ് എടുത്തതെന്ന് ഇയാൾ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ജര്‍മനിയില്‍ 62 വയസ്സുകാരന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ 217 തവണ കോവിഡ് വാക്സീന്‍ എടുത്തതായി കണ്ടെത്തല്‍. ഡോക്ടര്‍മാരുടെ ഉപദേശം അവഗണിച്ച് 29 മാസത്തിനിടെയാണ് ഇത്രയും കുത്തിവെയ്പ്പ് എടുത്തതെന്ന് ഇയാൾ പറഞ്ഞു. വാക്സീന്‍ സ്വകാര്യമായി സംഘടിപ്പിച്ചാണ് കുത്തിവെയ്പ്പ് എടുത്തത്. പരിശോധനയ്ക്ക് ശേഷം ഇയാള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് എര്‍ലാംഗന്‍ സര്‍വകലാശാലയിലെ വിദ്ഗധർ അറിയിച്ചു. ഇതുവരെ കോവിഡ് വന്നിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. 

English Summary:

German Man vaccinated for Covid 217 times reports no side effects: Scientists