ഫ്രാങ്ക്ഫര്‍ട്ട് ∙ സീറോ മലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ ജര്‍മന്‍ റീജിയന്റെ ഈ വര്‍ഷത്തെ ഓശാന ആചരണം ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തുമെന്ന് മലങ്കരസഭാ ഭരണസമിതി അറിയിച്ചു. മാര്‍ച്ച് 24 ന് ഓശാന തിരുനാള്‍ ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിയ്ക്ക് മ്യൂണിക്കിലും, രണ്ടരയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രാങ്ക്ഫര്‍ട്ട് ∙ സീറോ മലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ ജര്‍മന്‍ റീജിയന്റെ ഈ വര്‍ഷത്തെ ഓശാന ആചരണം ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തുമെന്ന് മലങ്കരസഭാ ഭരണസമിതി അറിയിച്ചു.

മാര്‍ച്ച് 24 ന് ഓശാന തിരുനാള്‍ ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിയ്ക്ക് മ്യൂണിക്കിലും, രണ്ടരയ്ക്ക് ഹൈഡല്‍ബര്‍ഗിലും (മാന്‍ഹൈം, ഷോനാവു), നടക്കും. ബോണ്‍ (മൂന്നു മണി),ഫ്രാങ്ക്ഫര്‍ട്ട് (മൂന്നു മണി), ക്രേഫെല്‍ഡ്(മൂന്നു മണി), ഹേര്‍ണെ ഡോര്‍ട്ട്മുണ്ട് (മൂന്നു മണി) എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. 

English Summary:

Palm Sunday Observance of the Malankara Catholic Community in Germany