വത്തിക്കാന്‍സിറ്റി ∙ വത്തിക്കാനില്‍ നടന്ന ഓശാന ഞായര്‍ തിരുക്കർമങ്ങള്‍ രാവിലെ പ്രാദേശിക സമയം 10 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വത്തിക്കാന്‍സിറ്റി ∙ വത്തിക്കാനില്‍ നടന്ന ഓശാന ഞായര്‍ തിരുക്കർമങ്ങള്‍ ഇന്നലെ രാവിലെ പ്രാദേശിക സമയം 10 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ആരംഭിച്ചു. തിരുക്കര്‍മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മുഖ്യകാർമികത്വം വഹിച്ചത്.

വത്തിക്കാനില്‍ നടന്ന കര്‍മങ്ങളില്‍ 30,000 രത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഓശാന പ്രസംഗം പൂർത്തിയാക്കി.

English Summary:

Palm Sunday was Celebrated in the Vatican