ലണ്ടൻ ∙ ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ അനുസ്മരിച്ച് ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യുകെയിലെ വിവിധ ഇന്ത്യൻ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടക്കുകയാണ്. സിറോ മലബാർ, ഇന്ത്യൻ ഓർത്തഡോക്സ്, യാക്കോബായ, മലങ്കര കത്തോലിക്ക ദേവാലയങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ ആരംഭിച്ച പീഡാനുഭവ തിരുകര്‍മങ്ങളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ലണ്ടൻ ∙ ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ അനുസ്മരിച്ച് ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യുകെയിലെ വിവിധ ഇന്ത്യൻ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടക്കുകയാണ്. സിറോ മലബാർ, ഇന്ത്യൻ ഓർത്തഡോക്സ്, യാക്കോബായ, മലങ്കര കത്തോലിക്ക ദേവാലയങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ ആരംഭിച്ച പീഡാനുഭവ തിരുകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ നിരവധി വിശ്വാസികളാണ് എത്തുന്നത്.

യേശു ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ വിവിധ ദേവാലയങ്ങളിൽ പെസഹ ആചരിച്ചു. കുരിശുമരണത്തിന്റെ തലേന്നാൾ യേശു 12 അപ്പോസ്തോലന്മാരുമൊത്ത് അന്ത്യ അത്താഴം കഴിച്ചതിന്റെയും വിനയത്തിന്റെയും സേവനത്തിന്റെയും മാതൃകയായി ശിഷ്യന്മാരുടെ പാദംകഴുകിയതിനെയും അനുകരിച്ച് ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടത്തി.