മിൽട്ടൺ കെയിൻസ് ∙ റമദാൻ പുണ്യ മാസം അതിന്റെ ത്യാഗോജ്വലവും സ്നേഹ നിർഭരവുമായ ദിനങ്ങളിലൂടെ കടന്നു പോകുന്ന ഇടവേളയിൽ എംകെ മലയാളീസ് വാട്സാപ്പ് കൂട്ടായ്മ ജാതിമത ഭേദമന്യേ ഒത്തുകൂടിയ അസുലഭ നിമിഷമായിരുന്നു കഴിഞ്ഞ വാരം കടന്നുപോയത്. ഇരുപത്തിയേഴാം തിയതി രാവിലെ ഒത്തു ചേരൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിൽട്ടൺ കെയിൻസ് ∙ റമദാൻ പുണ്യ മാസം അതിന്റെ ത്യാഗോജ്വലവും സ്നേഹ നിർഭരവുമായ ദിനങ്ങളിലൂടെ കടന്നു പോകുന്ന വേളയിൽ എംകെ മലയാളീസ് വാട്സാപ്പ് കൂട്ടായ്മ ജാതിമത ഭേദമന്യേ ഒത്തുകൂടിയ അസുലഭ നിമിഷമായിരുന്നു കഴിഞ്ഞ വാരം കടന്നുപോയത്.

27ന്  രാവിലെ ഒത്തു ചേരൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സമൂകിഹപ്രസക്തി വിളിച്ചോതുന്നതായിരുന്നു. ക്യാൻസർ രോഗാവസ്ഥയെ ആത്മബലവും നിറപുഞ്ചിരിയും ആയി നേരിട്ട റീന ജോൺസിൻറെ സന്നിധ്യം വ്യത്യസ്ഥതയേകി. ജോയാലൂക്കാസ് സ്റ്റെർലിങ് സ്ട്രീറ്റ്, ബ്രദേഴ്സ് ഗ്രോസറി, ഇന്ത്യൻ കറി ഖാന എന്നിവരുടെ സഹകരണത്തോടെ നടത്തപ്പെട്ട ഈ ആഘോഷരവിന് എല്ലാവിധ സ്നേഹവും കടപ്പാടുകളും സംഘാടകർ അറിയിച്ചു.

English Summary:

Iftar celebration of MK Malayalis UK WhatsApp Group