ബര്‍ലിന്‍ ∙ ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിയ്ക്കുകയാണ്. എണ്ണവില ഇപ്പോഴത്തേതിന്റെ ഇരട്ടിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ സ്റേറാക്ക് എക്സ്ചേഞ്ചുകളിലും വലിയ ആശങ്കയാണ് കാണിക്കുന്നത്. ഇറാൻ–ഇസ്രായേൽ ആക്രമണം ഊര്‍ജ വിപണിയെയും ബാധിക്കുകയാണ്. ഇന്ന് രാവിലെ ഒരു ബാരല്‍ (159

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. എണ്ണവില ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ സ്റേറാക്ക് എക്സ്ചേഞ്ചുകളിലും വലിയ ആശങ്കയാണ് കാണിക്കുന്നത്. 

ഇറാൻ–ഇസ്രയേൽ ആക്രമണമാണ് ഇതിനു കാരണം. ഇന്നു രാവിലെ ഒരു ബാരല്‍ (159 ലിറ്റര്‍) ബ്രെന്റ് ഓയിലിന്റെ വില 88.66 യുഎസ് ഡോളറായിരുന്നു. ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ 1.55 ഡോളര്‍ കൂടുതലായിരുന്നു. സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കില്‍, ഒരു ബാരല്‍ ബ്രെന്റ് ഓയിലിന്റെ വില 190 ഡോളറായി ഉയർന്നേക്കും. നിലവിലെ വിലയേക്കാൾ  ഇരട്ടിയാകും.

English Summary:

Middle East Conflict; Crude Oil Prices are Soaring