ക്നാനായ കാത്തലിക് മിഷൻ യു.കെ.യുടെ "വാഴ്‌വ് - 24" കുടുംബ സംഗമത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി.

ക്നാനായ കാത്തലിക് മിഷൻ യു.കെ.യുടെ "വാഴ്‌വ് - 24" കുടുംബ സംഗമത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ഹാം∙ ക്നാനായ കാത്തലിക് മിഷൻ യു.കെ.യുടെ "വാഴ്‌വ് - 24" കുടുംബ സംഗമത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന്  ബർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന സംഗമത്തിൽ ക്നാനായ കത്തോലിക്ക സമുദായത്തിന്‍റെ വലിയ ഇടയൻ മാർ മാത്യു മൂലക്കാട്ട് ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കും. വിശുദ്ധ കുർബാന, പൊതുസമ്മേളനം, ക്നാനായ സിംഫണി, ഫിനാലെ ഡാൻസ്, മറ്റ് കലാപരിപാടികൾ എന്നിവയും പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. 

English Summary:

"Vazhvu-24" Family Gathering Organized by Knanaya Catholic Mission UK