ജർമനിയിലെ ഹാനോവറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ലോറന്‍സ്യാ സെബാസ്റ്റ്യന്‍ പുതുവൽവിള ( 69) ന്‍റെ സംസ്കാരം നാളെ കൊല്ലത്ത് നടക്കും.

ജർമനിയിലെ ഹാനോവറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ലോറന്‍സ്യാ സെബാസ്റ്റ്യന്‍ പുതുവൽവിള ( 69) ന്‍റെ സംസ്കാരം നാളെ കൊല്ലത്ത് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാനോവര്‍ ∙ ജർമനിയിലെ ഹാനോവറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ലോറന്‍സ്യാ സെബാസ്റ്റ്യന്‍ പുതുവൽവിളന്‍റെ ( 69)  സംസ്കാരം നാളെ കൊല്ലത്ത് നടക്കും. ഇന്നലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം കൊല്ലത്തേക്ക് കൊണ്ടുപോകും.

സംസ്കാരം നാളെ രാവിലെ 11 മണിക്ക് കൊല്ലം പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും.

ADVERTISEMENT

ഭർത്താവ്: പരേതനായ ആന്‍റണി ജോസഫ് മക്കൾ: വിനോദ് കുമാർ (ഹാനോവർ), ബീന, സീന. മരുമക്കൾ: പ്രജിതാ പീറ്റർ, വില്യംസ് ആൽബർട്ട്, സന്തോഷ് കുമാർ. ഹാംബുർഗിലെ ഇന്ത്യൻ കോൺസുലേറ്റ്, ജിസ് പോൾ, ഹാനോവർ മലയാളി അസോസിയേഷൻ, പ്രവാസിഓണ്‍ലൈന്‍ (ജോസ് കുമ്പിളുവേലിൽ) എന്നിവർ ലോറന്‍സ്യായുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനും മറ്റ് നടപടിക്രമങ്ങൾക്കും ആവശ്യമായ സഹായങ്ങൾ ചെയ്തു. വിഷമഘട്ടത്തിൽ സഹായിച്ച എല്ലാവർക്കും വിനോദ്‌കുമാർ നന്ദി അറിയിച്ചു.

English Summary:

Laurensia Sebastian Funeral on April 25