ഇന്ത്യ നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാസികള്‍ ഇന്ത്യയില്‍ ഒരു മതേതര സര്‍ക്കാര്‍ രൂപം കൊള്ളുന്നതിനായി കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥികള്‍ക്ക് വോട്ടു നല്‍കി ബുഹുഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് പാര്‍ലമെന്‍റിലേക്ക് അയക്കണമെന്ന് ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി ജിന്‍സണ്‍ എഫ് കല്ലുമാടിക്കല്‍ ആഹ്വാനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ഇന്ത്യ നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാസികള്‍ ഇന്ത്യയില്‍ ഒരു മതേതര സര്‍ക്കാര്‍ രൂപം കൊള്ളുന്നതിനായി കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥികള്‍ക്ക് വോട്ടു നല്‍കി ബുഹുഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് പാര്‍ലമെന്‍റിലേക്ക് അയക്കണമെന്ന് ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി ജിന്‍സണ്‍ എഫ് കല്ലുമാടിക്കല്‍  ആഹ്വാനം ചെയ്തു.കേരളത്തിലെ 20 മണ്ഡലങ്ങളിലെയും യുഡിഫ് സ്ഥാനര്‍ഥികളുടെ വിജയത്തിനായി അഹോരാത്രം ‌‌‌പ്രവാസികളും പ്രവർത്തിക്കുന്നുണ്ട്.  രാജ്യത്ത് ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതിന്  പ്രവാസികളുടെ നാട്ടിലുള്ള കുടുംബാംഗങ്ങളോട് യുഡിഎഫിനായി വോട്ട് ചെയ്യണമെന്ന് ഒഐസിസി അഭ്യർഥിച്ചു.

English Summary:

OICC urges people to vote for UDF - Expats