ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ വാർഷിക സമ്മേളനമായ "THAI BOOSA" ഈ വർഷം സെപ്റ്റംബർ 21 ന് ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററിൽ നടക്കും.

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ വാർഷിക സമ്മേളനമായ "THAI BOOSA" ഈ വർഷം സെപ്റ്റംബർ 21 ന് ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ഹാം∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ വാർഷിക സമ്മേളനമായ "THAI BOOSA" ഈ വർഷം സെപ്റ്റംബർ 21 ന് ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററിൽ നടക്കും. രാവിലെ 8:30 മുതൽ വൈകുന്നേരം 5 മണി വരെ നീണ്ടുനിൽക്കുന്ന സമ്മേളനം സിറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും.

മേജർ ആർച്ച് ബിഷപ് ആയി അഭിഷേകം ചെയ്യപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത സന്ദർശിക്കുന്നത്. രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും ആയിരക്കണക്കിന് വനിതാ പ്രതിനിധികൾ പങ്കെടുക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ്  ഫോറത്തിന്‍റെ വിവിധ തലങ്ങളിലെ ഭാരവാഹികളും രൂപതയിലെ വിമൻസ് ഫോറം അംഗങ്ങളും സമ്മേളനത്തിന്‍റെ ഒരുക്കത്തിലാണ്. കമ്മീഷൻ ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ, വിമൻസ് ഫോറം ഡയറക്ടർ റവ. ഡോ. സി. ജീൻ മാത്യു എസ്.എച്ച്, വിമൻസ് ഫോറം പ്രസിഡന്‍റ് ട്വിങ്കിൾ റെയ്‌സൺ, സെക്രട്ടറി അൽഫോൻസാ കുര്യൻ എന്നിവരാണ് സംഘാടകർ. 

English Summary:

Great Britain Diocesan Women's Forum Annual Gathering on 21 September