സോമർസെറ്റ്∙ യുകെ ടോണ്ടൻ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ 2024-2025 വർഷത്തെ ഇടവക ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇടവക ട്രസ്‌റ്റിയായി സി.ജെ. ചാക്കോ, സെക്രട്ടറിയായി സി.സി. തോമസ് എന്നിവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോമർസെറ്റ്∙ യുകെ ടോണ്ടൻ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ 2024-2025 വർഷത്തെ ഇടവക ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇടവക ട്രസ്‌റ്റിയായി സി.ജെ. ചാക്കോ, സെക്രട്ടറിയായി സി.സി. തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 

ആഷ്‌ലി മറിയം തോമസ്, റോജിൻ ജേക്കബ്, ടിനു വര്ഗീസ് സ്ഖറിയ,  അനീഷ്‌ ജോയി, ജേക്കബ് ജോർജ്, സുബിൻ അലക്സ്,  ബിനോയി തോമസ്, ജിജോ ജോൺ എന്നിവരാണ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ. മുൻ ട്രസ്റ്റി റോയി കോശി, സെക്രട്ടറി ബിജു കുളങ്ങര എന്നിവർ എക്സ്ഒഫിഷ്യോ അംഗങ്ങളായി മാനേജിങ് കമ്മിറ്റിയിൽ തുടരും. ഓഡിറ്ററായി സനു വർഗീസ് തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് വിശുദ്ധ കുര്‍ബാന ഉണ്ടാവുക. 

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്:
ഫാ. ഗീവർഗീസ് ജേക്കബ് തരകൻ (വികാരി) +447469601922 
ചാക്കോ സി. ജെ (ട്രസ്റ്റി) +44 7429755232
 തോമസ് സി. സി(സെക്രട്ടറി) +44 7384173034 
ദേവാലയത്തിന്റെ വിലാസം: 
St Michael Church, Pitts Close, Taunton, Somerset, Post Code: TA1 4TP

English Summary:

Tonton St. Thomas Indian Orthodox Church elects new parish officers.