നോട്ടിങാം ∙ യുക്മ നഴ്സസ് ഫോറം മെയ് 11 ശനിയാഴ്ച നോട്ടിങ്ങാമിലെ മാർക്കസ് ഗാർവേ ഹാളിൽ വെച്ച് നഴ്സസ് ദിനാചരണവും യുഎൻഎഫ് വാർഷിക സമ്മേളനവും ആഘോഷിക്കുന്നു. നോട്ടിങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ചീഫ് നഴ്സ് ട്രേസി പിൽച്ചേർ മുഖ്യാതിഥിയും, നോട്ടിങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഡപ്യൂട്ടി ചീഫ് നഴ്സ് ട്രേസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോട്ടിങാം ∙ യുക്മ നഴ്സസ് ഫോറം മെയ് 11 ശനിയാഴ്ച നോട്ടിങ്ങാമിലെ മാർക്കസ് ഗാർവേ ഹാളിൽ വെച്ച് നഴ്സസ് ദിനാചരണവും യുഎൻഎഫ് വാർഷിക സമ്മേളനവും ആഘോഷിക്കുന്നു. നോട്ടിങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ചീഫ് നഴ്സ് ട്രേസി പിൽച്ചേർ മുഖ്യാതിഥിയും, നോട്ടിങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഡപ്യൂട്ടി ചീഫ് നഴ്സ് ട്രേസി കെയ്ൻ ഹോണററി ഗസ്റ്റുമാകും. എൻ.എം.സി രജിസ്ട്രാർ & ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രിയ സട്ട്ക്ലിഫ് CBE, ആർ.സി.എൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടർ എസ്റ്റെഫാനി ഡൺ എന്നിവരും വിശിഷ്ടാതിഥികളായി സമ്മേളനത്തിൽ പങ്കെടുക്കും. ആർ.സി.എൻ ഈസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ ഓർഗനൈസർ സാം ഹാരിസ് എന്നിവരും അതിഥികളായി എത്തും.

പരിപാടിയിൽ യുകെ നഴ്സിങ് മേഖലയിൽ മികവ് തെളിയിച്ച പ്രമുഖരും പങ്കെടുക്കുന്നു. മിനിജ ജോസഫ്, റാണി ജോസ്, സിന്ധു ഉണ്ണി, ലീന വിനോദ്, ഡോ. ഡില്ല ഡേവിസ്, പാൻസി ജോസ്, എലൈൻ കോൾ, തമ്പി ജോസ് തുടങ്ങിയ പ്രമുഖർ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകൾ നയിക്കും. രാവിലെ 8.45 ന് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. തുടർന്ന് 10 -ന് തുടങ്ങുന്ന അക്കാദമിക് സെഷനിൽ ഈ രംഗത്ത് മികവ് തെളിയിച്ച പ്രമുഖർ ക്ലാസുകൾ നയിക്കുന്നു. ഉച്ചക്ക് ശേഷം നടക്കുന്ന കലാപരിപാടികളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന അനുഗ്രഹീത കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്നു.

ADVERTISEMENT

നഴ്സസ് ദിനാഘോഷത്തിലേക്ക് യുകെ നഴ്സിങ് മേഖലയിൽ ജോലി ചെയ്യുന്ന മുഴുവനാളുകളെയും ക്ഷണിക്കുന്നതായി യു.എൻ.എഫ് ദേശീയ സമിതിക്ക് വേണ്ടി നാഷണൽ കോർഡിനേറ്റർ അബ്രാഹം പൊന്നുംപുരയിടം, നാഷണൽ അഡ്വൈസർ സാജൻ സത്യൻ, ട്രെയിനിംഗ് പ്രോഗ്രാം കോർഡിനേറ്റർ സോണിയ ലൂബി, പ്രസിഡൻറ് സോണി കുര്യൻ, ജനറൽ സെക്രട്ടറി ഐസക്ക് കുരുവിള, ട്രഷറർ ഷൈനി കുര്യൻ ബിജോയ് തുടങ്ങിയവർ അറിയിച്ചു.

English Summary:

UUKMA Nurses Forum International Nurses Day Celebration Tomorrow