അബർഡീൻ∙ പള്ളിയിലെ കാർ പാർക്കിൽ വച്ച് ലാൻഡ് റോവർ ഇടിച്ച് ഒരു വയസ്സുകാരി ഐവി മേ റോസ് മരിച്ചു. അബർഡീൻഷെയറിലെ ബാൽമെഡിയിലെ ഈജി റോഡിലെ കാർ പാർക്കിലാണ് സംഭവം ബുധനാഴ്ച രാത്രി 7.45 നാണ് നടന്നത്. അപകടത്തെ തുടർന്ന് പെൺകുട്ടിയെ അബർഡീൻ റോയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലാൻഡ് റോവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബർഡീൻ∙ പള്ളിയിലെ കാർ പാർക്കിൽ വച്ച് ലാൻഡ് റോവർ ഇടിച്ച് ഒരു വയസ്സുകാരി ഐവി മേ റോസ് മരിച്ചു. അബർഡീൻഷെയറിലെ ബാൽമെഡിയിലെ ഈജി റോഡിലെ കാർ പാർക്കിൽ ബുധനാഴ്ച രാത്രി 7.45 നാണ് നടന്നത്. അപകടത്തെ തുടർന്ന് പെൺകുട്ടിയെ അബർഡീൻ റോയൽ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ലാൻഡ് റോവർ ഓടിച്ചിരുന്ന 40 വയസ്സുകാരൻ സുരക്ഷിതനാണ്. ‘‘ ഞങ്ങളുടെ സുന്ദരിയായ മകൾ ഐവി മേ ബാൽമെഡിയിലെ പള്ളിയിലെ കാർ പാർക്കിലുണ്ടായ  ദാരുണമായ അപകടത്തെ തുടർന്ന് മരിച്ചു. ഞങ്ങൾ തീർത്തും തകർന്നിരിക്കുന്നു, ഈ വെല്ലുവിളി നിറഞ്ഞ സമയത്ത്  സ്വകാര്യതയെ മാനിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. പ്രദേശവാസികളിൽ നിന്ന് ലഭിച്ച് പിന്തുണയും പ്രാർഥനകളും സന്ദേശങ്ങളും ഞങ്ങൾ വിലമതിക്കുന്നു. അടിയന്തര സേവന ഉദ്യോഗസ്ഥരുടെ അശ്രാന്തമായ പ്രവർത്തനത്തിനും പിന്തുണയ്ക്കും നന്ദി’’ – കുടുംബം പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് സ്‌കോട്ട്‌ലൻഡ് പൊലീസ് ഉദ്യോഗസ്ഥൻ ലെസ്‌ലി മോറിസൺ വ്യക്തമാക്കി.

English Summary:

A one-year-old girl tragically died after being hit by a Land Rover in a church car park.