ദമാം ∙ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമാം കേരള ഘടകം ഇഫ്താർ നടത്തി. പ്രസിഡന്റ് അബ്ദുല്ല കുറ്റ്യാടി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ പി.എ.എം. ഹാരിസ്, സെക്രട്ടറി  സിറാജുദ്ദീൻ ശാന്തിനഗർ, നമീർ ചെറുവാടി, ഖാലിദ്‌ ബാഖവി അഹ്‌മദ് യൂസുഫ് കണ്ണൂർ, സുൽത്താൻ അൻവരി കൊല്ലം എന്നിവർ പ്രസംഗിച്ചു.