ദോഹ ∙ ഗരങ്കാവോയ്ക്ക് വിപുലമായ ആഘോഷ പരിപാടികളുമായി റേഡിയോ സുനോ 91.7എഫ്എമ്മും റേഡിയോ ഒലിവ് 106.3 എഫ്എമ്മും. റമസാൻ പതിനാലാംരാവിലെ കുട്ടികളുടെ  ആഘോഷമാണ് ഗരങ്കാവോ. 3-12 പ്രായക്കാരായ കുട്ടികൾക്ക് പരമ്പരാഗത വേഷത്തിൽ പങ്കാളികളാകാം.

ഒട്ടേറെ വിനോദ പരിപാടികളും  മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾക്കു സമ്മാനങ്ങളും ലഭിക്കും. നാളെ രാത്രി 7 മുതൽ 10 വരെ റേഡിയോ ഒലിവ് റേഡിയോ സുനോ ഓഫിസിലാണ് പരിപാടികൾ. റജിസ്ട്രേഷനും വിവരങ്ങൾക്കും 7472