കൽബ ∙ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്കു മടങ്ങുന്ന എം.ടി.പി. മുസ്തഫയ്ക്ക് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് യാത്രയയ്പ്പു നൽകി. പ്രസിഡന്റ് എൻ. എം. അബ്ദുൽസമദ്, ജനറൽ സെക്രട്ടറി കെ.സി.അബൂബക്കർ, വി.ഡി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ടി.പി. മോഹൻദാസ്, സി.എക്സ്. ആന്റണി, കെ. സുബൈർ എടത്തനാട്ടുകര, വി. അഷ്‌റഫ്, പി.എം. സൈനുദ്ദീൻ, ശിവദാസൻ, ബാബു ഗോപി,  ഷജീർ, അഷ്‌റഫ്, മുജീബ് കക്കട്ടിൽ അഷ്‌റഫ്പൊന്നാനി, അജ്മൽ അരീക്കോട്, സമ്പത്തുകുമാർ തുടങ്ങിയവർ  നേതൃത്വം നൽകി.