ജിദ്ദ∙ ഷിഫ ജിദ്ദ പോളി ക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോ. ഷെയ്ഖ് അനീസുൽ ഹഖ്(45) ഷറഫിയ ജവാസാത്ത് ഓഫിസിനു സമീപം മദാരിസ് സ്ട്രീറ്റിൽ വാഹനാപകടത്തിൽ മരിച്ചു. ഹൈദരാബാദ് സ്വദേശിയാണ്. ഭാര്യ: നാസിയ ബാനു. മക്കൾ: അനിഖ് അനീസ്, അനസ് അനീസ്, ഇഖ്‌റ അനീസ്, അഫ്ര അനീസ്.