ദോഹ ∙ കെഎംസിസി ഖത്തർ സംസ്ഥാന സമിതി  ഇഫ്‌താർ സംഗമം നടത്തി. പ്രസിഡന്റ് എസ്.എ.എം. ബഷീർ അധ്യക്ഷനായി. എം.പി. നവാസ് ഉദ്ഘാടനം ചെയ്തു. ഹാഷിം ബംബ്രാണി, സെക്രട്ടറി നിഷാദ് കെ സലീം, കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് ജന. സെക്രട്ടറി വി. നാസർ അബൂബക്കർ ഹുദവി കരുവാരകുണ്ട് പ്രസംഗിച്ചു.