കുവൈത്ത് സിറ്റി∙ സെന്റ് പീറ്റേഴ്സ് ക്നാനായ ചർച്ച് വനിതാ സമാജം സെമിനാർ നടത്തി. വികാരി ഫാ. തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ അധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ സ്പീക്കർ ലൈല സകറിയ ക്ലാസെടുത്തു. ടോളി പ്രകാശ്, കൊച്ചുമോൾ രതീഷ് എന്നിവർ പ്രസംഗിച്ചു.