അബുദാബി∙ വിമാന എൻജിൻ തകരാറിലാക്കിയ ഏഷ്യൻ ടെക്നീഷ്യന് അബുദാബി അപ്പീൽ കോടതി ജീവപര്യന്തം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. അറ്റകുറ്റപ്പണിയിലെ പിഴവ്, കരുതിക്കൂട്ടി നടത്തിയ ഭീകരവാദപ്രവർത്തനമാണെന്ന കേസിലാണു വിധി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ വിമാന എൻജിൻ തകരാറിലാക്കിയ ഏഷ്യൻ ടെക്നീഷ്യന് അബുദാബി അപ്പീൽ കോടതി ജീവപര്യന്തം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. അറ്റകുറ്റപ്പണിയിലെ പിഴവ്, കരുതിക്കൂട്ടി നടത്തിയ ഭീകരവാദപ്രവർത്തനമാണെന്ന കേസിലാണു വിധി.

ടെക്നീഷ്യന്റെ ലാപ്ടോപ് കണ്ടുകെട്ടുകയും കോടതി ചെലവ് ഈടാക്കാൻ ഉത്തരവിടുകയും ചെയ്തു. പ്രതിക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നു വാദിച്ചെങ്കിലും പരിശോധനയിൽ പൂർണ ആരോഗ്യവാനാണെന്നു തെളി‍ഞ്ഞു.