ദോഹ∙നോമ്പു കാലത്തിന്റെ പുണ്യം തേടി ഇഫ്താർ വിരുന്നൊരുക്കി സ്‌കൂൾ വിദ്യാർഥികളും. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കായി സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ നടത്തിയ ഇഫ്താർ വിരുന്നിലാണ് വിദ്യാർഥികളും സജീവമായത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙നോമ്പു കാലത്തിന്റെ പുണ്യം തേടി ഇഫ്താർ വിരുന്നൊരുക്കി സ്‌കൂൾ വിദ്യാർഥികളും. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കായി സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ  നടത്തിയ ഇഫ്താർ വിരുന്നിലാണ് വിദ്യാർഥികളും സജീവമായത്. എം.ഇ.എസിലെ ഹോം സയൻസ്- സീനിയർ ബോയ്‌സ് വകുപ്പിലെ വിദ്യാർഥികളാണ് ഇഫ്താറിൽ പങ്കാളികളായത്.

ലഘുപലഹാരങ്ങളും ഫ്രൂട്ട് സലാഡുകളും സ്‌കൂളിൽ തന്നെയാണ് തയ്യാറാക്കിയത്. ഇൻഡസ്ട്രിയൽ ഏരിയയിലെ വിവിധ ലേബർ ക്യാമ്പുകളിലുള്ള നാനൂറോളം തൊഴിലാളികൾക്കാണ് ഇഫ്താർ വിരുന്ന് നൽകിയത്. സ്‌കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ നേതൃത്വം നൽകി.  വിദ്യാർഥികൾക്കൊപ്പം അധ്യാപകരും ജീവനക്കാരും പങ്കാളികളായി.

പാസ് ഖത്തർ  ഇഫ്താർ സംഗമം

ദോഹ∙പൂനൂർ  നിവാസികളുടെ കൂട്ടായ്മയായ  പാസ് ഖത്തർ  ഇഫ്താർ സംഗമം നടത്തി. സി.പി അബ്ദുല്ല, ഷബീർ ശംറാസ്, സി.പി ഷംസീർ, അസ്ഹർ അലി, ഷഫീക് ശംറാസ്, ഡോ.ജമാൽ, ഹാരിസ് പൂക്കോട് , ഡോ.സവാദ്, കലാം അവേലം ,അർഷാദ് പൂനൂർ, കാസിം കാന്തപുരം എന്നിവരും പങ്കെടുത്തു.  ഈദുൽ ഫിത്ർ ദിനത്തിൽ  പെരുന്നാൾ സംഗമം നടക്കും.