മക്ക ∙ റമസാനിലെ അവസാന വെള്ളിയാഴ്ച മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചകപ്പള്ളിയിലുമായി പ്രാർഥനയ്ക്കെത്തിയത് 20 ലക്ഷത്തിലേറെ പേർ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ റമസാനിലെ അവസാന വെള്ളിയാഴ്ച മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചകപ്പള്ളിയിലുമായി പ്രാർഥനയ്ക്കെത്തിയത് 20 ലക്ഷത്തിലേറെ പേർ. ഇശാ, തറാവീഹ് പ്രാർഥനകൾക്കും ലക്ഷങ്ങളെത്തി. മക്ക ഉച്ചകോടിയെ തുടർന്ന് തീർഥാടകർക്ക് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും ലൈലത്തുൽ ഖദ്റിന്റെ പുണ്യം തേടി എത്തിയ വിശ്വാസികളുടെ അത്യപൂർവ തിരക്കാണ് അനുഭവപ്പെട്ടത്.