ദുബായ് ∙ എണ്ണയിതര മേഖലയിൽ ദുബായുടെ കയറ്റുമതി ഈ വർഷം ആദ്യപാദത്തിൽ 339 ബില്യൺ ദിർഹമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴു ശതമാനത്തിന്റെ വളർച്ച.....

ദുബായ് ∙ എണ്ണയിതര മേഖലയിൽ ദുബായുടെ കയറ്റുമതി ഈ വർഷം ആദ്യപാദത്തിൽ 339 ബില്യൺ ദിർഹമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴു ശതമാനത്തിന്റെ വളർച്ച.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ എണ്ണയിതര മേഖലയിൽ ദുബായുടെ കയറ്റുമതി ഈ വർഷം ആദ്യപാദത്തിൽ 339 ബില്യൺ ദിർഹമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴു ശതമാനത്തിന്റെ വളർച്ച. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 316 ബില്യണിന്റെ കയറ്റുമതിയാണ് നടന്നത്. ഇക്കാലയളവിൽ 190 ബില്യൺ ദിർഹത്തിന്റെ ഇറക്കുമതി നടന്നതായും ദുബായ് കസ്റ്റംസ് വെളിപ്പെടുത്തി. 28 ദശലക്ഷം ടൺ ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്.

എണ്ണയിതര ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർധന ദുബായ് ശരിയായ പാതയിലാണ് ചലിക്കുന്നത് എന്നതിന്റെ തെളിവാണെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ഒരു ദശകത്തിനുള്ളിൽ എണ്ണയിതര മേഖലയിൽ ദുബായ്ക്ക് 58% വളർച്ചയാണുണ്ടായത്.