ദോഹ∙ പത്തനംതിട്ട ജില്ലയിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ അസോസിയേഷൻ ഖത്തർ ചാപ്റ്ററിന്റെ 14-ാം വാർഷികവും ഈദ് ആഘോഷവും നടത്തി. സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിന്റെ നടന്ന പരിപാടി പ്രസിഡന്റ് അലക്‌സാണ്ടർ പറക്കോട് ഉദ്ഘാടനം ചെയ്തു. അടൂർ നിവാസികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ പത്തനംതിട്ട ജില്ലയിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ അസോസിയേഷൻ ഖത്തർ ചാപ്റ്ററിന്റെ 14-ാം വാർഷികവും ഈദ് ആഘോഷവും നടത്തി. സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിന്റെ നടന്ന പരിപാടി പ്രസിഡന്റ് അലക്‌സാണ്ടർ പറക്കോട് ഉദ്ഘാടനം ചെയ്തു. അടൂർ നിവാസികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

നാടൻ പാട്ടു സംഘമായ കനലിന്റെ നേതൃത്വത്തിൽ നാടൻ പാട്ടും ആഘോഷത്തിന് മാറ്റേകി. ഇന്ത്യൻ മീഡിയ ഫോറം സെക്രട്ടറി ഓമനക്കുട്ടൻ പരുമല,റിജോ റോയി, സാം ഏബ്രഹാം, ജ്യോതിഷ്, എം.വി ജോർജ്, ജോസഫ് ജോസ്, സുബൈർ പാറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.