അൽഐൻ ∙ പെരുന്നാളിന് അൽഐൻ മൃഗശാലയിലെത്തിയത് വിവിധ രാജ്യക്കാരായ 25,000ലേറെ പേർ. സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി മൃഗശാലയിൽ വിവിധ രാജ്യക്കാരുടെ കലാവിരുന്ന് ഒരുക്കിയിരുന്നു. ഇതാദ്യമായാണ് മൃഗശാലയിൽ മറ്റു വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽഐൻ ∙ പെരുന്നാളിന് അൽഐൻ മൃഗശാലയിലെത്തിയത് വിവിധ രാജ്യക്കാരായ 25,000ലേറെ പേർ. സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി മൃഗശാലയിൽ വിവിധ രാജ്യക്കാരുടെ കലാവിരുന്ന് ഒരുക്കിയിരുന്നു. ഇതാദ്യമായാണ് മൃഗശാലയിൽ മറ്റു വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നത്.

വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള കാർണിവൽ സന്ദർശകരെ ആകർഷിച്ചു. ശിൽപശാലയും പ്രദർശനങ്ങളുമുണ്ടായിരുന്നു. പെൻഗ്വിൻ, ജിറാഫ്, സിംഹം തുടങ്ങിയവയ്ക്കു തീറ്റകൊടുക്കാനും മറ്റും സന്ദർശകർക്ക് മൃഗശാലയിൽ അവസരമുണ്ട്.