യാമ്പു ∙ കേരളത്തിൽ വൃക്ക, അർബുദ രോഗങ്ങളുടെ വ്യാപനത്തിന് തടയിടാൻ ബോധവത്ക്കരണ പരിപാടികൾ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് യാമ്പു മലയാളി അസോസിയേഷൻ (വൈഎംഎ) സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. അർബുദവും വൃക്ക രോഗവും പ്രായ ഭേദമന്യേ കേരള ജനതയെ രോഗാതുരമാക്കികൊണ്ടിരിക്കെ ബോധവത്‌കരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാമ്പു ∙ കേരളത്തിൽ വൃക്ക, അർബുദ രോഗങ്ങളുടെ വ്യാപനത്തിന് തടയിടാൻ ബോധവത്ക്കരണ പരിപാടികൾ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് യാമ്പു മലയാളി അസോസിയേഷൻ (വൈഎംഎ) സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. അർബുദവും വൃക്ക രോഗവും പ്രായ ഭേദമന്യേ കേരള ജനതയെ രോഗാതുരമാക്കികൊണ്ടിരിക്കെ ബോധവത്‌കരണം വിപുലമാക്കേണ്ടത് അനിവാര്യമാണെന്ന് വൈഎംഎ പ്രസിഡന്റ് അബൂബക്കർ മേഴത്തൂർ പറഞ്ഞു. മനഃസാക്ഷിയെ വേദനിപ്പിക്കുന്ന രോഗമായി അർബുദവും കിഡ്‌നി രോഗവും  കേരളത്തെ കീഴട ക്കുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് വൈ. എം. എ  വേറിട്ട ജീവകാരുണ്യ പ്രവർത്തനവുമായി രംഗത്തിറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേരളത്തിലെ ഏതു ജില്ലകളിലും ബോധവത്കരണ പരിപാടികൾ നടത്താൻ സന്നദ്ധ സംഘടനകൾ തയാറാകുന്നുവെങ്കിൽ അർഹരായവർക്ക്‌ വ്യവസ്ഥ കളുടെ അടിസ്ഥാനത്തിൽ അതിനുള്ള സാമ്പത്തിക സഹായം വൈഎംഎ അനുവദിക്കും. അതിനായി സംഘടനാ നേതാക്കളുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു. വൈഎംഎ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് അബൂബക്കർ മേഴത്തൂർ, വൈസ് പ്രസിഡന്റ് ഡന്റ് സലിം വേങ്ങര, ജനറൽ സെക്രട്ടറി അസ്‌കർ വണ്ടൂർ, രാജൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.    

ADVERTISEMENT

വിശദ വിവരത്തിന്  aboobackergems@gmail.com എന്ന വിലാസത്തിലോ 00966 567 003 263, 00966 508 987 407 എന്ന ഫോൺ നമ്പറുകളിലോ ബന്ധപെടാവുന്നതാണ്.