അബുദാബി ∙ സഹിഷ്ണുതാ വർഷാചരണത്തോടനുബന്ധിച്ച് അബുദാബി ലൈബ്രറി നിശ്ചയദാർഢ്യക്കാർക്കായി (ഭിന്നശേഷി) പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ശിൽപശാല, കലാപരിപാടികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ സഹിഷ്ണുതാ വർഷാചരണത്തോടനുബന്ധിച്ച് അബുദാബി ലൈബ്രറി നിശ്ചയദാർഢ്യക്കാർക്കായി (ഭിന്നശേഷി) പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ശിൽപശാല, കലാപരിപാടികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. അൽമർഫ ലൈബ്രറി, ഖലീഫ പാർക്ക് ലൈബ്രറി, അൽ ബാഹിയ, അൽ വത്ബ, സായിദ് സെൻട്രൽ ലൈബ്രറികളിൽ രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പരിപാടി.