മനാമ ∙ ‘ബഹ്‌റൈൻ പ്രതിഭ’യുടെ ‘അമ്മ’ നാടകം നാളെ രാത്രി 7.30ന് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അവതരിപ്പിക്കും. സാം കുട്ടി പട്ടങ്കരിയാണു നാടകാവിഷ്കാരം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ‘ബഹ്‌റൈൻ പ്രതിഭ’യുടെ ‘അമ്മ’ നാടകം നാളെ രാത്രി 7.30ന് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അവതരിപ്പിക്കും. സാം കുട്ടി പട്ടങ്കരിയാണു നാടകാവിഷ്കാരം.

സംവിധാനം പി. എൻ മോഹൻരാജ്. നാടകത്തിൽ ബഹ്‌റൈൻ പ്രതിഭയുടെ നൂറോളം കലാകാരന്മാർ അണിനിരക്കും. അമ്മയായി സാവിത്രിയും വിപ്ലവകാരിയായ പാവേലായി ശിവകുമാർ കുളത്തൂപ്പുഴയുമാണു വേഷമിടുന്നത്.