ദുബായ് ∙ മികച്ച നാടക ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രഫഷനൽ നാടക അവാർഡിന് മുഹാദ് വെമ്പായം അർഹനായപ്പോൾ പ്രവാസലോകത്തിനും ആഹ്ലാദം. മുൻപ് നാടക രചനയ്ക്കുള്ള അവാർഡിനും മുഹാദ് വെമ്പായം അർഹനായിട്ടുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മികച്ച നാടക ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രഫഷനൽ നാടക അവാർഡിന് മുഹാദ് വെമ്പായം അർഹനായപ്പോൾ പ്രവാസലോകത്തിനും  ആഹ്ലാദം. മുൻപ് നാടക രചനയ്ക്കുള്ള അവാർഡിനും മുഹാദ് വെമ്പായം അർഹനായിട്ടുണ്ട്.

കൊരട്ടി രജപുത്രയുടെ പകിട എന്ന നാടകത്തിനു വേണ്ടി എഴുതിയ ‘പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ’ എന്ന ഗാനത്തിനാണ് അവാർഡ് ലഭിച്ചത്. പന്ത്രണ്ടു വർഷമായി നാടക രംഗത്തുള്ള മുഹാദ് അൻപതോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. യുഎഇയിലെ മലയാളം റേഡിയോ സ്റ്റേഷനായ ഗോൾഡ് എഫ്എമ്മിൽ ക്രിയേറ്റീവ് റൈറ്ററാണ് മുഹാദ്. ഭാര്യ ഷെഹിന. മകൻ: ഇലാൻ.