ദുബായ് ∙ പെരുമ യുഎഇ കൂട്ടായ്മ ഈദ് ആഘോഷമായ 'പെരുന്നാൾ പെരുമ' നടത്തി. പെരുമയുടെ പ്രഥമ പ്രസിഡന്റ് കാസിം കളത്തിൽ ഉദ്‌ഘാടനം ചെയ്തു.....

ദുബായ് ∙ പെരുമ യുഎഇ കൂട്ടായ്മ ഈദ് ആഘോഷമായ 'പെരുന്നാൾ പെരുമ' നടത്തി. പെരുമയുടെ പ്രഥമ പ്രസിഡന്റ് കാസിം കളത്തിൽ ഉദ്‌ഘാടനം ചെയ്തു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പെരുമ യുഎഇ കൂട്ടായ്മ ഈദ് ആഘോഷമായ 'പെരുന്നാൾ പെരുമ' നടത്തി. പെരുമയുടെ പ്രഥമ പ്രസിഡന്റ് കാസിം കളത്തിൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ രാജൻ കൊളാവിപ്പാലം, ഇസ്മയിൽ മേലടി, സഹദ് പുറക്കാട്, ഫിയാസ് ഇരിങ്ങൽ, ഇബ്രാഹിം കളത്തിൽ, ജനറൽ സെക്രട്ടറി അഭിലാഷ് പുറക്കാട്, ട്രഷറർ റമീസ് എന്നിവർ പ്രസംഗിച്ചു.

വ്യവസായികളായ ബിജു തിക്കോടി, പ്രമോദ്, പവിത്രൻ എന്നിവരെയും പെരുമയുടെ സജീവ പ്രവർത്തകനായ മൊയ്തുവിനെയും ആദരിച്ചു. റജിയ റയീസ്, ജമാൽ പാഷ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും വിനോദ പരിപാടികളും അരങ്ങേറി.