കുവൈത്ത് സിറ്റി ∙ തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) ഈദ് ആഘോഷം സ്വദേശി ബ്ലോഗർ മറിയം അൽ കബന്ദി ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് മണിക്കുട്ടൻ എടക്കാട്ട് അധ്യക്ഷത വഹിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) ഈദ് ആഘോഷം സ്വദേശി ബ്ലോഗർ മറിയം അൽ കബന്ദി ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് മണിക്കുട്ടൻ എടക്കാട്ട് അധ്യക്ഷത വഹിച്ചു.

സിബി പുതുശേരി, രാജേഷ് കല്ലായിൽ, നീന ഉദയൻ, ബേസിൽ വർക്കി, മെൽ‌വിൻ ആന്റണി, ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. സിബി‌എസ്‌ഇ 12 പരീക്ഷയിൽ ഉന്നതവിജയം നേടിയ അപർണ ഷൈനിനെ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.