മനാമ∙ ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെസിഇസി) വൈസ് പ്രസിഡന്റുമാരായി സ്ഥാനമേൽക്കുന്ന ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ പാരിഷിന്റ വികാരി റവ. സാം ജോർജ്ജിനും ബഹ്റൈൻ മാർത്തോമ്മാ പാരിഷിന്റെ അസിസ്റ്റന്റ് വികാരി റവ. വി.പി. ജോണിനും സ്വീകരണം നൽകി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെസിഇസി) വൈസ് പ്രസിഡന്റുമാരായി സ്ഥാനമേൽക്കുന്ന ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ പാരിഷിന്റ വികാരി റവ. സാം ജോർജ്ജിനും ബഹ്റൈൻ മാർത്തോമ്മാ പാരിഷിന്റെ അസിസ്റ്റന്റ് വികാരി റവ. വി.പി. ജോണിനും സ്വീകരണം നൽകി.

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ കെസിഇസി പ്രസിഡന്റ് ഫാ. ഷാജി ചാക്കോ, ജനറൽ സെക്രട്ടറി മിസ്സിസ്സ് ജോ തോമസ്, ഫാ. എലിയാസ് സ്കറിയ, റവ. ജയിംസ് ജോസഫ്, റവ. മാത്യു കെ. മുതലാളി,  റവ. സുജിത് സുഗതൻ, സേവി മാത്തുണ്ണി, ട്രഷറർ അലക്സ്‌ ജോൺ എന്നിവർ പ്രസംഗിച്ചു.