ദോഹ∙ ദാഹിച്ചു വലയാതെ ഇനി പക്ഷികൾക്കു വേനലിനെ മറികടക്കാം. പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് വകുപ്പാണ് പാർക്കുകളിൽ പക്ഷികൾക്ക് ദാഹം തീർക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പക്ഷികൾക്ക് വന്നിരിക്കാനും വെള്ളം കുടിക്കാനുമായി ചെറു കൂടുകൾ ക്രമീകരിച്ചിട്ടുണ്ട്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ദാഹിച്ചു വലയാതെ ഇനി പക്ഷികൾക്കു വേനലിനെ മറികടക്കാം. പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് വകുപ്പാണ് പാർക്കുകളിൽ പക്ഷികൾക്ക് ദാഹം തീർക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പക്ഷികൾക്ക് വന്നിരിക്കാനും വെള്ളം കുടിക്കാനുമായി ചെറു കൂടുകൾ ക്രമീകരിച്ചിട്ടുണ്ട്.

വേനൽ കനക്കും മുമ്പേ എല്ലാ പബ്ലിക് പാർക്കുകളിലും പുതിയ ക്രമീകരണം ഏർപ്പെടുത്താനുള്ള നടപടികളിലാണ് അധികൃതർ. സന്ദർശകർക്ക് വേനലിൽ തണലേകാനായി എല്ലാ പാർക്കുകളിലും കൂടുതൽ മരങ്ങളും ചെടികളും നട്ടുവളർത്തിയിട്ടുണ്ട്.