ദുബായ് ∙ ഫുൾജാർ സോഡ കുടിക്കുമ്പോൾ നഷ്ടമാകുന്ന ജലത്തിലേക്കു ക്യാമറ ചലിപ്പിച്ച ജയപ്രകാശ് പയ്യന്നൂരിന്റെ ദ് ലൈഫ് ജാർ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. നഷ്ടമാകുന്ന ഒരോ തുള്ളി ജലവും അമൂല്യമാണെന്ന സന്ദേശം നൽകുന്നതാണു ചിത്രം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഫുൾജാർ സോഡ കുടിക്കുമ്പോൾ നഷ്ടമാകുന്ന ജലത്തിലേക്കു ക്യാമറ ചലിപ്പിച്ച ജയപ്രകാശ് പയ്യന്നൂരിന്റെ ദ് ലൈഫ് ജാർ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. നഷ്ടമാകുന്ന ഒരോ തുള്ളി ജലവും അമൂല്യമാണെന്ന സന്ദേശം നൽകുന്നതാണു ചിത്രം. അറുപത്തഞ്ചോളം മലയാള ചലച്ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള ജയപ്രകാശ് പയ്യന്നൂർ സംവിധാനം ചെയ്ത ആദ്യ ഹ്രസ്വ ചിത്രമാണിത്.

ആദ്യമായി ഫുൾജാർ സോഡ കുടിച്ചപ്പോൾ താൻ ശ്രദ്ധിച്ചത് നഷ്ടമാകുന്ന ജലത്തെക്കുറിച്ചാണെന്നും അതിൽ നിന്നാണ് ഈ ചിത്രം പിറവിയെടുത്തതെന്നും ജയപ്രകാശ് പയ്യന്നൂർ പറയുന്നു. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് ദുബായിൽ പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന അജ്മൽ വൈക്കമാണ്.