ഷാർജ ∙ കൽബ റോഡ് നിർമാണത്തിന്റെ രണ്ടാം ഘട്ടം ഈ വർഷാവസാനത്തോടെ പൂർത്തിയാകും. ഇതോടെ ഖോർഫക്കാൻ, കൽബ മേഖലകളെ ബന്ധിപ്പിച്ചുള്ള വിപുലമായ റോഡ് പദ്ധതി അടുത്ത വർഷത്തോടെ പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ കൽബ റോഡ് നിർമാണത്തിന്റെ രണ്ടാം ഘട്ടം ഈ വർഷാവസാനത്തോടെ പൂർത്തിയാകും. ഇതോടെ ഖോർഫക്കാൻ, കൽബ മേഖലകളെ ബന്ധിപ്പിച്ചുള്ള വിപുലമായ റോഡ് പദ്ധതി അടുത്ത വർഷത്തോടെ പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൽബ റോഡിന്റെ നിർമാണം ഏതാണ്ട് 93% പൂർത്തിയായി. ഖലീഫ ബിൻ സായിദ് ഫെഡറൽ റോഡിനെ കൽബ കോർണിഷുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.

ഒമാനുമായി അതിരിടുന്ന ഖാതം അൽ മലേഹ വരെ ഈ റോഡ് നീളും. ആറു കോടി ദിർഹമാണ് ചെലവ്. ഫുജൈറ വഴിയല്ലാതെ ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കൽബയിലേക്കു പോകാൻ ഉപകരിക്കുന്നതാണ് ഈ റോഡ്. ഖോർഫക്കാൻ റോഡ് നിർമാണത്തിന്റെ മൂന്നാം ഘട്ടം 75% പൂർത്തിയായി. അടുത്ത വർഷം ആദ്യ പാദത്തിൽ റോഡ് പൂർത്തിയാകും. 15 കോടി ദിർഹമാണ് ചെലവ്.