ദോഹ ∙ ജനീവയിൽ നടക്കുന്ന രാജ്യാന്തര തൊഴിലാളി സമ്മേളനത്തിൽ ഖത്തർ പങ്കെടുക്കും. 108-ാമത്തെ സെഷനിൽ ഭരണനിർവഹണ വികസന തൊഴിൽ സാമൂഹികമന്ത്രി യൂസഫ് ബിൻ മുഹമ്മദ് അൽ ഓത്മാൻ ഫഖ്‌റുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പങ്കെടുക്കുക....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ജനീവയിൽ നടക്കുന്ന രാജ്യാന്തര തൊഴിലാളി സമ്മേളനത്തിൽ ഖത്തർ പങ്കെടുക്കും. 108-ാമത്തെ സെഷനിൽ ഭരണനിർവഹണ വികസന തൊഴിൽ സാമൂഹികമന്ത്രി യൂസഫ് ബിൻ മുഹമ്മദ് അൽ ഓത്മാൻ ഫഖ്‌റുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പങ്കെടുക്കുക.

സമ്മേളനത്തിൽ അജൻഡ സംബന്ധിച്ച ചർച്ചയ്ക്കുള്ള ജിസിസി തൊഴിൽ മന്ത്രിമാരുടെ സഹകരണ യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നു. പലസ്തീനിലെ ജനതയ്ക്കും തൊഴിലാളികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള രാജ്യാന്തര ഫോറത്തിലും ഖത്തർ സംഘം പങ്കെടുത്തിരുന്നു.