അബുദാബി ∙ നാഷനൽ എക്സിബിഷൻ സെന്ററിൽ വിവിധ പ്രദർശനങ്ങൾക്കായി എത്തുന്ന രാജ്യാന്തര സ്ഥാപനങ്ങളെ മൂല്യവർധിത നികുതിയിൽനിന്ന് ഒഴിവാക്കി. ഇതുസംബന്ധിച്ച ലൈസൻസ് അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിന് ലഭിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ രാജ്യാന്തര പ്രർദശന നഗരയിൽ എത്തുന്ന എല്ലാ കമ്പനികൾക്കും ഇക്കാലയളവിൽ നടത്തുന്ന ഇടപാടുകൾക്ക് മൂല്യവർധിത നികുതി നൽകേണ്ടതില്ല......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ നാഷനൽ എക്സിബിഷൻ സെന്ററിൽ വിവിധ പ്രദർശനങ്ങൾക്കായി എത്തുന്ന രാജ്യാന്തര സ്ഥാപനങ്ങളെ മൂല്യവർധിത നികുതിയിൽനിന്ന് ഒഴിവാക്കി. ഇതുസംബന്ധിച്ച ലൈസൻസ് അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിന് ലഭിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ രാജ്യാന്തര പ്രർദശന നഗരയിൽ എത്തുന്ന എല്ലാ കമ്പനികൾക്കും ഇക്കാലയളവിൽ നടത്തുന്ന ഇടപാടുകൾക്ക് മൂല്യവർധിത നികുതി നൽകേണ്ടതില്ല.

പ്രദർശനം 7 ദിവസത്തിൽ കൂടാൻ പാടില്ലെന്ന നിബന്ധനയുണ്ട്. ജൂൺ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് തീരുമാനം. പുതിയ തീരുമാനം വിനോദസഞ്ചാര മേഖലയ്ക്കും പ്രദർശനങ്ങൾക്കും കൂടുതൽ ഉണർവു പകരുമെന്ന് അഡ്നക് ഗ്രൂപ്പ് സിഇഒ ഹുമൈദ് മത്തർ അൽ ദാഹിരി പറഞ്ഞു. കൂടുതൽ രാജ്യാന്തര പരിപാടികൾ അബുദാബിയിലേക്ക് ആകർഷിക്കാൻ ഇത് വഴിയൊരുക്കുമെന്നും കൂട്ടിച്ചേർത്തു.