അബുദാബി∙ വാദി അൽ ബീഹ് മലയിൽ കുടുങ്ങിയ 2 സ്വദേശികളെ ദേശീയ സുരക്ഷാ സേനാ രക്ഷപ്പെടുത്തി. മലമുകളിൽ അവശരായ സ്വദേശികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് റാസൽഖൈമ പൊലീസ് ദേശീയ സുരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ വാദി അൽ ബീഹ് മലയിൽ കുടുങ്ങിയ 2 സ്വദേശികളെ ദേശീയ സുരക്ഷാ സേനാ രക്ഷപ്പെടുത്തി. മലമുകളിൽ അവശരായ സ്വദേശികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് റാസൽഖൈമ പൊലീസ് ദേശീയ സുരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.

ഒരാൾക്ക് ശ്വാസതടസവും മറ്റൊരാൾക്ക് തളർച്ചയും അനുഭവപ്പെട്ടു. ഇരുവരെയും ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി റാസൽഖൈമ ഒബൈദുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.