ദുബായ്∙ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിശ്രമിക്കവെ തൃശൂർ സ്വദേശി മരിച്ചു. തൃശൂർ പെരുമ്പിലാവ് സ്വദേശി കുറുഞ്ചൂർ ഹൗസിൽ സുലൈമാൻ (52) ആണു മരിച്ചത്. കുറുഞ്ചൂർഹൗസിൽ മുഹമ്മദിൻറെയും മക്കിയൻവളപ്പിൽ ആമിനയുടെയും മകനാണ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിശ്രമിക്കവെ തൃശൂർ സ്വദേശി മരിച്ചു. തൃശൂർ പെരുമ്പിലാവ് സ്വദേശി കുറുഞ്ചൂർ ഹൗസിൽ സുലൈമാൻ (52)  ആണു മരിച്ചത്. കുറുഞ്ചൂർഹൗസിൽ  മുഹമ്മദിൻറെയും മക്കിയൻവളപ്പിൽ ആമിനയുടെയും മകനാണ്. ദുബായ് ഖിസൈസിലെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഫോറൻസിക് ലാബിലേക്ക് മാറ്റിയ മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേക്കു കൊണ്ടുപോകും. ഷൈറയാണ് ഭാര്യ. മക്കൾ: ജാബിർ, ജാഷിറ, ത്വൽഹത്ത്.