ദോഹ∙ കഴിഞ്ഞ മാസം നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ കാർഷിക ഖ്വാറന്റൈൻ ഓഫിസ് അധികൃതർ പരിശോധിച്ചത് ഇറക്കുമതി ചെയ്ത 1,47,000 ടൺ കാർഷിക ഉൽപന്നങ്ങൾ. 7,070 ഷിപ്‌മെന്റുകളിൽ വന്നെത്തിയതാണ് ഇവ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ കഴിഞ്ഞ മാസം നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ കാർഷിക ഖ്വാറന്റൈൻ ഓഫിസ് അധികൃതർ പരിശോധിച്ചത് ഇറക്കുമതി ചെയ്ത 1,47,000 ടൺ കാർഷിക ഉൽപന്നങ്ങൾ. 7,070 ഷിപ്‌മെന്റുകളിൽ വന്നെത്തിയതാണ് ഇവ. കാർഷിക ചരക്കുകളും മറ്റുമാണ് ഇതിൽ ഉൾപ്പെടുന്നത്. നിയമം ലംഘിച്ചതിനെ തുടർന്ന് 92 ഷിപ്‌മെന്റുകളിൽ നിന്നുള്ള 72 ടണ്ണിലധികം ഉൽപന്നങ്ങൾ നശിപ്പിക്കുകയും ചെയ്തു.