റാസൽഖൈമ∙ അസാൻ സ്കൂളിന്റെ മതിലിലേക്ക് സ്കൂൾ ബസ് ഇടിച്ചുകയറി തീപിടിച്ചു.....

റാസൽഖൈമ∙ അസാൻ സ്കൂളിന്റെ മതിലിലേക്ക് സ്കൂൾ ബസ് ഇടിച്ചുകയറി തീപിടിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ∙ അസാൻ സ്കൂളിന്റെ മതിലിലേക്ക് സ്കൂൾ ബസ് ഇടിച്ചുകയറി തീപിടിച്ചു. ബസിൽ ആരുമില്ലായിരുന്നതിനാൽ ആളപായമുണ്ടായില്ല. ഡ്രൈവറും രക്ഷപ്പെട്ടു. സ്കൂൾ സമയം കഴിഞ്ഞായിരുന്നു അപകടമെന്നതിനാൽ വൻദുരന്തം ഒഴിവായി. കാരണം വ്യക്തമായിട്ടില്ല.