കുവൈത്ത് സിറ്റി ∙ എസ്‌എംസി‌എ അബ്ബാസിയ ഏരിയാ കമ്മിറ്റിയുടെ ‘വിക്ടോറിയ ഈവ്’ സീറോ മലബാർ സഭയുടെ നോർത്തേൺ അറേബ്യ എപ്പിസ്കോപ്പൽ വികാരി ഫാ.ജോണി ലോനിസ് ഉദ്ഘാടനം ചെയ്‌തു.....

കുവൈത്ത് സിറ്റി ∙ എസ്‌എംസി‌എ അബ്ബാസിയ ഏരിയാ കമ്മിറ്റിയുടെ ‘വിക്ടോറിയ ഈവ്’ സീറോ മലബാർ സഭയുടെ നോർത്തേൺ അറേബ്യ എപ്പിസ്കോപ്പൽ വികാരി ഫാ.ജോണി ലോനിസ് ഉദ്ഘാടനം ചെയ്‌തു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ എസ്‌എംസി‌എ അബ്ബാസിയ ഏരിയാ കമ്മിറ്റിയുടെ ‘വിക്ടോറിയ ഈവ്’ സീറോ മലബാർ സഭയുടെ നോർത്തേൺ അറേബ്യ എപ്പിസ്കോപ്പൽ വികാരി ഫാ.ജോണി ലോനിസ് ഉദ്ഘാടനം ചെയ്‌തു.

ബാലദീപ്തിയുടെയും മലയാളം ക്ലാസുകളുടെയും ആഭിമുഖ്യത്തിൽ 10,12 ക്ലാസുകളിലെ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിക്കുന്നതായിരുന്നു ചടങ്ങ്. സാബു സെബാസ്റ്റ്യൻ വടയാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.

ADVERTISEMENT

ബോബി തോമസ് കയ്യാലപറമ്പിൽ, അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ, മാത്യു മറ്റം, സുനിൽ ജോസഫ് റാപ്പുഴ, സന്ദീപ് തോമസ്, സണ്ണി മണർക്കാട്, മഹേഷ് ജോർജ് കേളഞ്ചേരി, ഡിൻസൻ എന്നിവർ പ്രസംഗിച്ചു.