ദുബായ് ∙ ഉമ്മൽഖുവൈൻ (യുഎക്യു) ഫ്രീ ട്രേഡ് സോണുമായി ചേർന്നു മലയാള മനോരമ നടത്തിയ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയി എബി തോമസിന് (29) 5 പവൻ സ്വർണം സമ്മാനിച്ചു. യുഎക്യു ഓഫിസിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ ജോൺസൺ എം.ജോർജാണു സമ്മാനം കൈമാറിയത്. പിആർ എക്സിക്യുട്ടീവ് അലി ഒബെയ്ദ് മുഹമ്മദ് ലബാബ് അൽ അലി, മലയാള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഉമ്മൽഖുവൈൻ (യുഎക്യു) ഫ്രീ ട്രേഡ് സോണുമായി ചേർന്നു മലയാള മനോരമ നടത്തിയ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയി എബി തോമസിന് (29) 5 പവൻ സ്വർണം സമ്മാനിച്ചു. യുഎക്യു ഓഫിസിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ ജോൺസൺ എം.ജോർജാണു സമ്മാനം കൈമാറിയത്. പിആർ എക്സിക്യുട്ടീവ് അലി ഒബെയ്ദ് മുഹമ്മദ് ലബാബ് അൽ അലി, മലയാള മനോരമ ദുബായ് ബ്യൂറോ ചീഫ് റിപ്പോർട്ടർ രാജു മാത്യു എന്നിവർ പങ്കെടുത്തു.

ആയിരക്കണക്കിന് മത്സരാർഥികളിൽ ഏതാനും പേർ മാത്രമാണ് യുഡിഎഫിന് 19 സീറ്റു ലഭിക്കുമെന്ന് പ്രവചിച്ചത്. ഇതിനൊപ്പം തിരുവനന്തപുരത്തെയും വടകരയിലെയും വിജയികളെയും കൃത്യമായി പ്രവചിച്ചാണ് എബി വിജയിയായത്. 

ADVERTISEMENT

റാസൽകോറിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ എബി കുറവിലങ്ങാട് കാഞ്ഞിരത്താനം കളപ്പുരയ്ക്കലിൽ തോമസ് ഏബ്രഹാം-ആനി ദമ്പതികളുടെ മകനാണ്.

ADVERTISEMENT