ദോഹ∙ സരോദ് വാദകനായ ഏക മലയാളി സംഗീതജ്ഞൻ നൗഷാദ് ഷായ്ക്ക് അൽഖോർ മലയാളി കൂട്ടായ്മയായ അരങ്ങിന്റെ ആദരം. അരങ്ങിന്റെ വാർഷികാഘോഷ പരിപാടിയായ ആരവം 2019 ന്റെ ഭാഗമായാണ് നൗഷാദ് ഷായെ ആദരിച്ചത്. പരിപാടിയിൽ നൗഷാദ് ഷായുടെ സരോദ് വാദനത്തിന് സമീഷ് കൃഷ്ണ തബലയിൽ പിന്തുണ നൽകി. സരോദ്, ഗിത്താർ, വയലിൻ, തബല, ഡ്രംസ്, കീബോർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ സരോദ് വാദകനായ ഏക മലയാളി സംഗീതജ്ഞൻ നൗഷാദ് ഷായ്ക്ക് അൽഖോർ മലയാളി കൂട്ടായ്മയായ അരങ്ങിന്റെ ആദരം.

അരങ്ങിന്റെ വാർഷികാഘോഷ പരിപാടിയായ ആരവം 2019 ന്റെ ഭാഗമായാണ് നൗഷാദ് ഷായെ ആദരിച്ചത്. പരിപാടിയിൽ നൗഷാദ് ഷായുടെ സരോദ് വാദനത്തിന് സമീഷ് കൃഷ്ണ തബലയിൽ പിന്തുണ നൽകി. സരോദ്, ഗിത്താർ, വയലിൻ, തബല, ഡ്രംസ്, കീബോർഡ് തുടങ്ങി ഒട്ടുമിക്ക സംഗീതോപകരണത്തിലും നൗഷാദ് ഷാ പ്രഗത്ഭനാണ്. ദോഹയിലെ സ്‌കൈ മീഡിയയിൽ സംഗീത അധ്യാപകനാണ് നൗഷാദ് ഷാ. രാംപൂർ ഖരാനയിലെ മുശ്‌റത് അലി ഖാന്റെ കീഴിൽ ആണ് നൗഷാദ് ഷാ സരോദ് അഭ്യസിച്ചത്. കേരളത്തിൽ അങ്ങോളമിങ്ങോളം ശിഷ്യഗണങ്ങളുള്ള  പ്രശസ്ത സംഗീതകാരൻ തിരൂർ ഷായുടെ മകൻ  ആണ് നൗഷാദ് ഷാ