ദുബായ് ∙ അവധി കഴിഞ്ഞ് യുഎഇയിൽ തിരിച്ചെത്തിയ മലയാളി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്കൈ ലൈൻ ഡ്യൂ ഡ്രോപ്സ് ഹോംസിൽ താമസിക്കുന്ന കൊല്ലയിൽ സ്വദേശി എൻ.സുന്ദരേശനാ(65)ണ് മരിച്ചത്. ദുബായ് എമിറേറ്റ്സ് എയർലൈൻസ് ഉദ്യോഗസ്ഥനായിരുന്നു. മാതാവ്: പങ്കജാക്ഷി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അവധി കഴിഞ്ഞ് യുഎഇയിൽ തിരിച്ചെത്തിയ മലയാളി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്കൈ ലൈൻ ഡ്യൂ ഡ്രോപ്സ് ഹോംസിൽ താമസിക്കുന്ന കൊല്ലയിൽ സ്വദേശി എൻ.സുന്ദരേശനാ(65)ണ് മരിച്ചത്. ദുബായ് എമിറേറ്റ്സ് എയർലൈൻസ് ഉദ്യോഗസ്ഥനായിരുന്നു. മാതാവ്: പങ്കജാക്ഷി. ഭാര്യ: അനുജാ റാണി. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകരായ അഷ്റഫ് താമരശ്ശേരി, റിയാസ് കൂത്തുപറമ്പ് എന്നിവർ അറിയിച്ചു.