ഫുജൈറ∙ ഉറങ്ങിക്കിടന്ന മലയാളി യുവാവ് സുഹൃത്തിന്റെ അടിയേറ്റ് മരിച്ചു. കൊല്ലം വയ്യനം ആയൂർ വിജയസദനത്തിൽ മനോജ് ചന്ദ്രൻപിള്ള(39)യാണ് മരിച്ചത്. ഇയാളോടൊപ്പം ജോലി ചെയ്യുന്ന സുഹൃത്തും അയൽവാസിയുമായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫുജൈറയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മലയാളിയുടെ കമ്പനിയിൽ പ്ലംബറായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുജൈറ∙ ഉറങ്ങിക്കിടന്ന മലയാളി യുവാവ് സുഹൃത്തിന്റെ അടിയേറ്റ് മരിച്ചു. കൊല്ലം വയ്യനം ആയൂർ വിജയസദനത്തിൽ മനോജ് ചന്ദ്രൻപിള്ള(39)യാണ് മരിച്ചത്. ഇയാളോടൊപ്പം ജോലി ചെയ്യുന്ന സുഹൃത്തും അയൽവാസിയുമായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫുജൈറയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മലയാളിയുടെ കമ്പനിയിൽ പ്ലംബറായ ചന്ദ്രൻപിള്ളയും പ്രതിയും ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന മനോജിനെ പ്രതി ഇരുമ്പു പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അവിടെ തന്നെ മരണവും സംഭവിച്ചു. 

ADVERTISEMENT

മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് സംശയിക്കുന്നു. പ്രതിയെ പൊലീസ് സംഭവ സ്ഥലത്ത് നിന്നു തന്നെ അറസ്റ്റു ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു. വിജയമ്മയാണ് മനോജിന്റെ ഭാര്യ.