ദുബായ്∙ ഇൻസൈറ്റ്സ് മിഡിൽ ഈസ്റ്റിന്റെ മികച്ച ഗവൺമെന്റ് കോൾ സെന്റർ അവാർഡും മികച്ച ഇൻഡസ്ട്രി കോൾ സെന്റർ അവാർഡും ആർടിഎയ്ക്ക് (റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) ലഭിച്ചു. ഗൾഫ് മേഖലയിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കിടയിൽ നടത്തിയ തിരഞ്ഞെടുപ്പിലാണ് നേട്ടം. തങ്ങളുടെ കോൾ സെന്റർ (8009090) ഉപയോക്താക്കൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഇൻസൈറ്റ്സ് മിഡിൽ ഈസ്റ്റിന്റെ മികച്ച ഗവൺമെന്റ് കോൾ സെന്റർ അവാർഡും മികച്ച ഇൻഡസ്ട്രി കോൾ സെന്റർ അവാർഡും ആർടിഎയ്ക്ക് (റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) ലഭിച്ചു. ഗൾഫ് മേഖലയിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കിടയിൽ നടത്തിയ തിരഞ്ഞെടുപ്പിലാണ് നേട്ടം. 

തങ്ങളുടെ കോൾ സെന്റർ (8009090) ഉപയോക്താക്കൾക്ക് നൽകുന്ന കൃത്യമായ വിവരങ്ങളുടെയും സേവനത്തിന്റെയും മികവിലാണ് ഈ അവാർഡ് ആർടിഎ കസ്റ്റമേഴ്സ് ഹാപ്പിനസ് കോർപറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട് സർവീസ് സെക്ടർ ഡയറക്ടർ അഹമ്മദ് മെഹബൂബ് അറിയിച്ചു. 

ADVERTISEMENT

2009ൽ ആരംഭിച്ച കോൾ സെന്ററിന് 45 പ്രാദേശിക-രാജ്യാന്തര അവാർഡുകൾ ലഭിച്ചിട്ടുണ്ട്.